---
title: "'നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ...എനിക്ക് നിന്നെ ഗർഭിണിയാക്കണം, മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം'; രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ് പുറത്ത്"
english_title: "Rahul mamkootathil, WhatsApp chat leaked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327614/rahul-mamkootathil-whatsapp-chat-leaked"
published_at: "2025-11-24T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6924191500030_rahul.jpg"
keywords: []
---

# 'നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ...എനിക്ക് നിന്നെ ഗർഭിണിയാക്കണം, മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം'; രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ് പുറത്ത്

> **Lead Summary:** **കൊച്ചി: **രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ചാറ്റ് പുറത്ത് വന്നു.

## Article Content

**കൊച്ചി: **രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ചാറ്റ് പുറത്ത് വന്നു.

നമ്മുടെ കുഞ്ഞ് വേണമെന്ന് പെൺകുട്ടിയോട് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്ന വാട്സ്​ആപ്പ് ചാറ്റ് പുറത്ത്. നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്​ആപ്പ് ചാറ്റാണ് പുറത്തുവന്നത്. എന്നാൽ പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും വാട്സ്​ആപ്പ് ചാറ്റിൽ വ്യക്തമാണ്.

**വാട്സ്​ആപ്പ് ചാറ്റിൻ്റെ പൂർണരൂപം:**

രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം... നീ പ്രഗ്‌നൻ്റ് ആകാൻ റെഡിയാകൂ...

പെണ്‍കുട്ടി: പിൽസ് മുഖ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..

പെണ്‍കുട്ടി: വൈ?

രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ​ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327614/rahul-mamkootathil-whatsapp-chat-leaked)