---
title: "യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് തീവെച്ച് നശിപ്പിച്ചെന്ന് പരാതി; സംഭവം വെങ്ങാനെല്ലൂരിൽ "
english_title: "Flex board set on fire, UDF candidate from Venganelloor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327559/flex-board-set-on-fire-udf-candidate-from-venganelloor"
published_at: "2025-11-24T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923ea3ea55c1_police.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് തീവെച്ച് നശിപ്പിച്ചെന്ന് പരാതി; സംഭവം വെങ്ങാനെല്ലൂരിൽ 

> **Lead Summary:** **ചേലക്കര ( തൃശൂർ ) : **യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് തീവെച്ച് നശിപ്പിച്ചെന്ന് പരാതി. ചേലക്കര ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സരിതാ പ്രഭാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡാണ് കത്തിച്ചത്. വെങ്ങാനെല്ലൂര്‍ തളിക്കുളത്തിന് സമീപത്താണ് ഈ ബോര്‍ഡ് വെച്ചിരുന്നത്. സംഭവത്തില്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

## Article Content

**ചേലക്കര ( തൃശൂർ ) : **യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് തീവെച്ച് നശിപ്പിച്ചെന്ന് പരാതി. ചേലക്കര ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സരിതാ പ്രഭാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡാണ് കത്തിച്ചത്. വെങ്ങാനെല്ലൂര്‍ തളിക്കുളത്തിന് സമീപത്താണ് ഈ ബോര്‍ഡ് വെച്ചിരുന്നത്. സംഭവത്തില്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327559/flex-board-set-on-fire-udf-candidate-from-venganelloor)