---
title: "മലപ്പുറത്ത് എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി"
english_title: "Complaint alleges attack on house of LDF-supported candidate in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327557/complaint-alleges-attack-on-house-of-ldf-supported-candidate-in-malappuram-new"
published_at: "2025-11-24T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923e8fd919ee_malappuram.jpg"
keywords: []
---

# മലപ്പുറത്ത് എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ നേരെയാണ് ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മ സ്ഥാനാര്‍ത്ഥിയാണ് ശാലിനി. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**മലപ്പുറം: **മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ നേരെയാണ് ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മ സ്ഥാനാര്‍ത്ഥിയാണ് ശാലിനി. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327557/complaint-alleges-attack-on-house-of-ldf-supported-candidate-in-malappuram-new)