---
title: "സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? ഇന്നത്തെ വില വിവരങ്ങൾ അറിയാം "
english_title: "Today's gold price,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327417/todays-gold-price"
published_at: "2025-11-23T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922a136b06db_gold.jpg"
keywords: []
---

# സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? ഇന്നത്തെ വില വിവരങ്ങൾ അറിയാം 

> **Lead Summary:** കേരളത്തിൽ ഇന്ന് സ്വർണവില ഇന്ന് മാറ്റമില്ല. ഇന്നലെ രാവിലെ പവന് 1360 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,280 രൂപയാണ്.

## Article Content

കേരളത്തിൽ ഇന്ന് സ്വർണവില ഇന്ന് മാറ്റമില്ല. ഇന്നലെ രാവിലെ പവന് 1360 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,280 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11535 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9490 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7390 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്. വെള്ളിയുടെ വില ഇന്ന് 163 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327417/todays-gold-price)