---
title: "അയ്യോ ആധാർ കാർഡ് കാണാനില്ലേ...?  വിഷമിക്കേണ്ട പോംവഴിയുണ്ട്; വിശദാംശങ്ങൾ വീണ്ടെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി..."
english_title: "Aadhaar card, Aadhaar card missing, how to recover Aadhaar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327353/aadhaar-card-missing-how-to-recover-aadhaar"
published_at: "2025-11-22T20:12:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921cdde08e6a_adhar.jpg"
keywords: []
---

# അയ്യോ ആധാർ കാർഡ് കാണാനില്ലേ...?  വിഷമിക്കേണ്ട പോംവഴിയുണ്ട്; വിശദാംശങ്ങൾ വീണ്ടെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി...

> **Lead Summary:** ** ഇ**ന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാൻ ഉൾപ്പെടെ നിരവധി അവശ്യ സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽതന്നെ ആധാർ നഷ്ടപ്പെടുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും.

## Article Content

** ഇ**ന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാൻ ഉൾപ്പെടെ നിരവധി അവശ്യ സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽതന്നെ ആധാർ നഷ്ടപ്പെടുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും.

അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ളവരുമുണ്ടാകും. എന്നാൽ, വിഷമിക്കേണ്ട...നിങ്ങളുടെ ആധാർ വിശദാംശങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ലളിതമായ ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കുന്നു.

ആദ്യമായി ചെയ്യേണ്ടത് പൊലീസ് സ്റ്റേഷനിൽ പോയി ഒരു എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ ഒരു എഫ്‌ഐആർ ഫയൽ ചെയ്യുന്നത് നല്ലതാണ്. നഷ്ടം നിയമപരമായി രേഖപ്പെടുത്താൻ എഫ്ഐആർ സഹായിക്കുകയും നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംരക്ഷണം നൽകുകയും ചെയ്യുന്നു.

> യുഐഡിഎഐയുടെ** "Retrive UID/EID" **സേവനം ഉപയോഗിച്ച് നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെൻ്റ് ഐഡിയോ എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും.

**ആധാർ വിവരങ്ങൾ വീണ്ടെടുക്കാനുള്ള വിവിധ ഘട്ടങ്ങൾ**

നിങ്ങളുടെ മൊബൈൽ നമ്പരോ ഇ- മെയിലോ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, യുഐഡിഎഐയുടെ ഓഫ്‌ലൈൻ ഓപ്ഷനുകൾ വഴി നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ വിശദാംശങ്ങൾ വീണ്ടെടുക്കാൻ കഴിയും. അതിനായി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327353/aadhaar-card-missing-how-to-recover-aadhaar)