---
title: "ജോലി സമ്മർദ്ദം; ബംഗാളിൽ  ബി എൽ ഒ വീട്ടിൽ തൂങ്ങിമരിച്ചു  "
english_title: "Work pressure; BLO hangs himself at home in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327315/work-pressure-blo-hangs-himself-at-home-in-bengal"
published_at: "2025-11-22T15:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69218bec6ce42_suicide.jpg"
keywords: []
---

# ജോലി സമ്മർദ്ദം; ബംഗാളിൽ  ബി എൽ ഒ വീട്ടിൽ തൂങ്ങിമരിച്ചു  

> **Lead Summary:** **പശ്ചിമ ബംഗാൾ : (https://truevisionnew**s.com/) തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ വീണ്ടും ബി എൽ ഒ ആത്മഹത്യാ. ബി എൽ ഒ ആയ റിങ്കു തറഫ്ദറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

**പശ്ചിമ ബംഗാൾ : (https://truevisionnew**s.com/) തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ വീണ്ടും ബി എൽ ഒ ആത്മഹത്യാ. ബി എൽ ഒ ആയ റിങ്കു തറഫ്ദറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

പശ്ചിമ ബംഗാളിലാണ് സംഭവം . ബംഗാളിൽ 28 ബി എൽ ഒ മാർ ആത്മഹത്യ ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഇന്നലെ ഗുജറാത്തിലും ഒരു ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു.

തീവ്രവോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ താങ്ങാനാവാത്ത ജോലി സമ്മർദ്ദം കാരണം ബി എൽ ഒ മാരുടെ ആത്മഹത്യ രാജ്യത്ത് കൂടിവരുന്നതിൽ വലിയ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327315/work-pressure-blo-hangs-himself-at-home-in-bengal)