---
title: "ഈ ചൂടിന്....! നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ"
english_title: "lemon juice easy homemade recipe  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327300/lemon-juice-easy-homemade-recipe"
published_at: "2025-11-22T14:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921800321701_juice.jpg"
keywords: []
---

# ഈ ചൂടിന്....! നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ

> **Lead Summary:** വേനൽക്കാലമാണെങ്കിലും അല്ലെങ്കിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം നൽകുന്ന സുഖമൊന്നും മറ്റൊരു ജ്യൂസിനും കിട്ടില്ല. എന്നാൽ സാധാരണ നാരങ്ങാവെള്ളത്തിൽ നിന്ന് വ്യത്യസ്തമായി, വെള്ളം ചേർക്കാതെ നാരങ്ങയുടെ തനതായ രുചിയും ഗുണങ്ങളും ചോർന്നുപോകാതെ എങ്ങനെ ജ്യൂസ് തയ്യാറാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഒരു നാരങ്ങ ഉപയോഗിച്ച് മതിവരുവോളം കുടിക്കാൻ ജ്യൂസ് തയ്യാറാക്കാക്കിയാലോ...?

## Article Content

വേനൽക്കാലമാണെങ്കിലും അല്ലെങ്കിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം നൽകുന്ന സുഖമൊന്നും മറ്റൊരു ജ്യൂസിനും കിട്ടില്ല. എന്നാൽ സാധാരണ നാരങ്ങാവെള്ളത്തിൽ നിന്ന് വ്യത്യസ്തമായി, വെള്ളം ചേർക്കാതെ നാരങ്ങയുടെ തനതായ രുചിയും ഗുണങ്ങളും ചോർന്നുപോകാതെ എങ്ങനെ ജ്യൂസ് തയ്യാറാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഒരു നാരങ്ങ ഉപയോഗിച്ച് മതിവരുവോളം കുടിക്കാൻ ജ്യൂസ് തയ്യാറാക്കാക്കിയാലോ...?

**ചേരുവകൾ**

*നാരങ്ങ*

*പച്ചമുളക്*

*ഇഞ്ചി *

*തേങ്ങ*

*പഞ്ചസാര*

*വെള്ളം*

**തയ്യാറാക്കുന്ന വിധം**

ഒരു നാരങ്ങ പിഴിഞ്ഞ് ജ്യൂസെടുക്കാം.അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കാം.ഒപ്പം തേങ്ങ ചിരകിയത് ഒരു പിടി, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇത് നന്നായി അരിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഒരു ഗ്ലാസിൽ ഐസ്‌ക്യൂബ് ചേർത്ത് പകർന്ന് കുടിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327300/lemon-juice-easy-homemade-recipe)