---
title: " കാത്തിരിപ്പിന് വിരാമം ... ! 12 കോടിയുടെ ഭാഗ്യ നമ്പർ ഇതാ...; പൂജ ബമ്പർ BR 106 ഫലം പ്രഖ്യാപിച്ചു "
english_title: "Know the result of Puja Bumper BR 106, lucky JD 545542"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327293/know-the-result-of-puja-bumper-br-106-lucky-jd-545542-new-"
published_at: "2025-11-22T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69217bc78cfaf_lottery.jpg"
keywords: []
---

#  കാത്തിരിപ്പിന് വിരാമം ... ! 12 കോടിയുടെ ഭാഗ്യ നമ്പർ ഇതാ...; പൂജ ബമ്പർ BR 106 ഫലം പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ BR 106 നറുക്കെടുത്തു. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ BR 106 നറുക്കെടുത്തു. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.

പൂജ ബമ്പറിന്റെ സമ്മാനർഹമായ നമ്പറുകൾ

*ഒന്നാം സമ്മാനം (12കോടി)*

*JD 545542*

*സമാശ്വാസ സമ്മാനം -1,00,000*

*JA 545542*

*JB 545542*

*JC 545542*

*JE 545542*

*രണ്ടാം സമ്മാനം 1 കോടി വീതം 5 പേ‍ർക്ക്*

*JA 838734*

*JB 124349*

*JC 385583*

*JD 676775*

*JE 553135*

*മൂന്നാം സമ്മാനം 50 ലക്ഷം*

*JA 399845*

*JB 661634*

*JC 175464*

*JD 549209*

*JE 264942*

*JA 369495*

*JB 556571*

*JC 732838*

*JA 399845*

*JB 661634*

*JC 175464*

*JD 549209*

*JE 264942*

*JA 369495*

*JB 556571*

*JC 732838*

*JD 354656*

*JE 824957*

*നാലാം സമ്മാനം 5 ലക്ഷം*

*JA 170839*

*JB 404255*

*JC 585262*

*JD 259802*

*JE 645037*

*അഞ്ചാം സമ്മാനം 2 ലക്ഷം*

*JA 855675*

*JB 688025*

*JC 297320*

*JD 380870*

*JE 587787*

*ആറാം സമ്മാനം -5,000*

*ഏഴാം സമ്മാനം -2,000*

*എട്ടാം സമ്മാനം -500*

*ഒമ്പതാം സമ്മാനം-300*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327293/know-the-result-of-puja-bumper-br-106-lucky-jd-545542-new-)