---
title: "കോഴിക്കോട് കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍"
english_title: "Sexual assault Anganwadi students Kuttiady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327228/sexual-assault-anganwadi-students-kuttiady"
published_at: "2025-11-22T10:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69214387d4269_kuttiady.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വേളം പൂളക്കൽ കുന്നോത്ത് മീത്തൽ ശങ്കരനെ യാണ് കുറ്റ്യാടി സിഐ എസ്.ബി.കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്‌. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

## Article Content

**കോഴിക്കോട് : **കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വേളം പൂളക്കൽ കുന്നോത്ത് മീത്തൽ ശങ്കരനെ യാണ് കുറ്റ്യാടി സിഐ എസ്.ബി.കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്‌. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327228/sexual-assault-anganwadi-students-kuttiady)