---
title: "കണ്ണൂരില്‍ കല്ല്യാണ വീട്ടിൽ അപകടം; പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു"
english_title: "Accident at wedding house in Kannur, worker dies of shock"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326972/accident-at-wedding-house-in-kannur-worker-dies-of-shock"
published_at: "2025-11-20T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f1a76453a8_kannur.jpg"
keywords: []
---

# കണ്ണൂരില്‍ കല്ല്യാണ വീട്ടിൽ അപകടം; പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂരില്‍ കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂരില്‍ കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326972/accident-at-wedding-house-in-kannur-worker-dies-of-shock)