---
title: "  'സൺഫ്‌ളവർ ഓയിൽ' ഇല്ലാതെ പറ്റില്ലേ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ....!"
english_title: " disadvantages of sunflower oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326955/disadvantages-of-sunflower-oil"
published_at: "2025-11-20T16:50:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691efa5af2cc0_sunfloweroil.jpg"
keywords: []
---

#   'സൺഫ്‌ളവർ ഓയിൽ' ഇല്ലാതെ പറ്റില്ലേ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ....!

> **Lead Summary:** **** ഭക്ഷണത്തിന് എണ്ണയ്ക്ക് ഉപയോഗിക്കുന്നവരാണ് കൂടുതലും . വെളിച്ചെണ്ണ ഒഴിച്ചാൽ ഭക്ഷണത്തിന് പ്രത്യേക രുചി തന്നെയാണ് . എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകളും നമ്മൾ ആളുകൾ ഉപയോഗിക്കാറുണ്ട്.

## Article Content

**** ഭക്ഷണത്തിന് എണ്ണയ്ക്ക് ഉപയോഗിക്കുന്നവരാണ് കൂടുതലും . വെളിച്ചെണ്ണ ഒഴിച്ചാൽ ഭക്ഷണത്തിന് പ്രത്യേക രുചി തന്നെയാണ് . എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകളും നമ്മൾ ആളുകൾ ഉപയോഗിക്കാറുണ്ട്.

അതിൽ ഒന്നാണ് സൺഫ്‌ളവർ ഓയിൽ.ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്‌ലവര്‍ ഓയില്‍. എന്നാൽ അതുപോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്.

*സാച്ചുറേറ്റഡ് ഫാറ്റ്: സൺഫ്‌ളവർ ഓയിലിൽ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും.*

*ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകൾ എന്നിവ അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആർത്രൈറ്റിസ്, ആസ്ത്മ, ക്യാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.*

*കലോറി: ഒരു ഗ്രാം സൺഫഌർ ഓയിലിൽ 9 കലോറിയുണ്ട്, അതായത് ഒരു ടോബിൾ സ്പൂൺ ഓയിലിൽ 124 കലോറി. പെർഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ.*

ഇതിനൊക്കെ പുറമേ സൺഫ്‌ളവർ ഓയിൽ ഇൻസുലിൻ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326955/disadvantages-of-sunflower-oil)