---
title: "സഹപ്രവര്‍ത്തകര്‍ എത്തിയപ്പോൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: കാസർഗോഡ് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "Kasaragod native found hanging in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326828/kasaragod-native-found-hanging-in-bengaluru"
published_at: "2025-11-20T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e8679e3668_DEAD.jpg"
keywords: []
---

# സഹപ്രവര്‍ത്തകര്‍ എത്തിയപ്പോൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: കാസർഗോഡ് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ . സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് .

## Article Content

ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ . സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് .

ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫിസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326828/kasaragod-native-found-hanging-in-bengaluru)