---
title: " ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു"
english_title: "BJP-CPIM clash; BJP worker hacked to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326817/bjp-cpim-clash-bjp-worker-hacked-to-death"
published_at: "2025-11-20T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e6f3d60152_STABBED.jpg"
keywords: []
---

#  ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

> **Lead Summary:** **കൊല്ലം: **പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം. ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

## Article Content

**കൊല്ലം: **പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം. ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

രതീഷിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ കവിരാജിനും പരിക്കേറ്റു. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന്‍ നാരായണനെ ആക്രമിക്കാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326817/bjp-cpim-clash-bjp-worker-hacked-to-death)