---
title: " 880 രൂപ ഉയർന്നു...! സ്വർണം വാങ്ങാൻ പോകുന്നവർ പവന്റെ വില കൂടെ അറിഞ്ഞുവെക്കൂ  "
english_title: "Today's gold price, November 19"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326657/todays-gold-price-november-19"
published_at: "2025-11-19T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d5630f30d5_gold.jpg"
keywords: []
---

#  880 രൂപ ഉയർന്നു...! സ്വർണം വാങ്ങാൻ പോകുന്നവർ പവന്റെ വില കൂടെ അറിഞ്ഞുവെക്കൂ  

> **Lead Summary:** ** ** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,445 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 91,560 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു.

## Article Content

** ** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,445 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 91,560 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു.

അതേസമയം, വിവിധ ഓഹരി വിപണികളിൽ ഇടിവ് തുടരുകയാണ്. യുളഎസ് ഓഹരി സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്.

ഇതേ അവസ്ഥ തന്നെയാണ് യുറോപ്പിലേയും ഏഷ്യയിലേയും വിപണികളിൽ തുടരുന്നത്. കഴിഞ്ഞ ദിവസം . ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് സ്വർണവില കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326657/todays-gold-price-november-19)