---
title: "സ്കൂൾ ബസ്  ദേഹത്തൂടെ കയറിയിറങ്ങി..: സ്കൂൾ കൊമ്പൗണ്ടിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക്"
english_title: "School bus accident in Idukki Cheruthoni, student dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326650/school-bus-accident-in-idukki-cheruthoni-student-dies-tragically-new"
published_at: "2025-11-19T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d50e466034_accident.jpg"
keywords: []
---

# സ്കൂൾ ബസ്  ദേഹത്തൂടെ കയറിയിറങ്ങി..: സ്കൂൾ കൊമ്പൗണ്ടിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക്

> **Lead Summary:** **ഇടുക്കി: **ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വെച്ചാണ് അപകടം ഉണ്ടായത്.

## Article Content

**ഇടുക്കി: **ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വെച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326650/school-bus-accident-in-idukki-cheruthoni-student-dies-tragically-new)