---
title: "നി​വേ​ദയുടെയും സംഘത്തിന്റെയും കച്ചോടം പൂട്ടി; കേ​ര​ള​ത്തി​ലേ​ക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമം, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ "
english_title: "Drug sales, attempts to smuggle cannabis into Kerala, drug use"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326551/drug-sales-attempts-to-smuggle-cannabis-into-kerala-drug-use"
published_at: "2025-11-18T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c3d9a74338_kanjav.jpg"
keywords: []
---

# നി​വേ​ദയുടെയും സംഘത്തിന്റെയും കച്ചോടം പൂട്ടി; കേ​ര​ള​ത്തി​ലേ​ക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമം, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ 

> **Lead Summary:** **കു​മ​ളി ( ഇടുക്കി ) : ** കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ എ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി യുവതി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ത​മി​ഴ്നാ​ട് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. തേ​നി ജി​ല്ല​യി​ലെ തേ​വാ​രം പേ​ച്ചി​യ​മ്മാ​ൾ കോ​വി​ൽ തെ​രു​വി​ൽ നി​വേ​ദ , സേ​ലം അ​മ്മാ​പ്പേ​ട്ട തെ​രു​വി​ൽ, വി​ഘ്നേ​ഷ് , ധ​ർ​മ​പു​രി ജി​ല്ല​യി​ൽ ശ​ക്തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

**കു​മ​ളി ( ഇടുക്കി ) : ** കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ എ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി യുവതി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ത​മി​ഴ്നാ​ട് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. തേ​നി ജി​ല്ല​യി​ലെ തേ​വാ​രം പേ​ച്ചി​യ​മ്മാ​ൾ കോ​വി​ൽ തെ​രു​വി​ൽ നി​വേ​ദ , സേ​ലം അ​മ്മാ​പ്പേ​ട്ട തെ​രു​വി​ൽ, വി​ഘ്നേ​ഷ് , ധ​ർ​മ​പു​രി ജി​ല്ല​യി​ൽ ശ​ക്തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സ്​ വാ​ഹ​ന പ​രി​ശോ​ധ​നക്കിടെയാണ്​ സം​ഘം കു​ടു​ങ്ങി​യ​ത്. കു​മ​ളി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ൽ​നി​ന്ന്​ എ​ത്തി​ച്ച ക​ഞ്ചാ​വ് മു​മ്പും കേ​ര​ള​ത്തി​ലെ​ത്തി​ച്ച് സം​ഘം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326551/drug-sales-attempts-to-smuggle-cannabis-into-kerala-drug-use)