---
title: "എന്റമ്മോ .....: ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ! ഇന്ന് പവന് കൊടുക്കേണ്ടത്? "
english_title: "Today's gold price, November 18"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326468/todays-gold-price-november-18-new"
published_at: "2025-11-18T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c01ac9ea33_gold.jpg"
keywords: []
---

# എന്റമ്മോ .....: ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ! ഇന്ന് പവന് കൊടുക്കേണ്ടത്? 

> **Lead Summary:** ** **ആശ്വാസം.... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി.

## Article Content

** **ആശ്വാസം.... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 9325 രൂപയും പവന് 74,600 രൂപയുമാണ് വില. 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയായി.

58,120 രൂപയാണ് പവൻവില. വെള്ളി ഗ്രാമിന് 163 രൂപയാണ് വില. ഇന്നലെ അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 4,092.81 ഡോളറായിരുന്നത് ഇന്ന് 4,007.84 ആയി കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326468/todays-gold-price-november-18-new)