---
title: "ആലപ്പുഴ ഗവ.ഡെന്റൽ കോളേജ് ആശുപത്രിയിൽ സീലിങ് അടർന്നു വീണു; രോഗിക്ക് പരുക്ക്"
english_title: "Alappuzha Govt. Dental College Hospital, ceiling collapsed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326368/alappuzha-govt-dental-college-hospital-ceiling-collapsed"
published_at: "2025-11-17T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aec4e293b4_CLINIK.jpg"
keywords: []
---

# ആലപ്പുഴ ഗവ.ഡെന്റൽ കോളേജ് ആശുപത്രിയിൽ സീലിങ് അടർന്നു വീണു; രോഗിക്ക് പരുക്ക്

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണു . അപകടത്തിൽ രോഗിക്ക് പരിക്ക് .

## Article Content

**ആലപ്പുഴ: ** ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണു . അപകടത്തിൽ രോഗിക്ക് പരിക്ക് .

എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിങ് അടർന്നു വീണത്. ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്കാണ് (29) പരുക്കേറ്റത്. ഹരിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30നാണ് അപടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326368/alappuzha-govt-dental-college-hospital-ceiling-collapsed)