---
title: "സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് "
english_title: "alappuzha Congress booth president attempts suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326354/alappuzha-congress-booth-president-attempts-suicide"
published_at: "2025-11-17T14:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ae1c45824b_congress.jpg"
keywords: []
---

# സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് 

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർത്ഥിത്വം നൽകിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർത്ഥിത്വം നൽകിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326354/alappuzha-congress-booth-president-attempts-suicide)