---
title: "കുട എടുത്തോളൂ....  കനത്ത മ‍ഴ വരുന്നു ....: തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട്"
english_title: "Rain warning in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326352/rain-warning-in-kerala-NEW"
published_at: "2025-11-17T14:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ae1411afd7_RAIN.jpg"
keywords: []
---

# കുട എടുത്തോളൂ....  കനത്ത മ‍ഴ വരുന്നു ....: തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട്

> **Lead Summary:** ** ** തെക്കൻ കേരളത്തിൾ കനത്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം . കോട്ടയം, ഇടുക്കി, ആലപ്പു‍ഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്തമ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

** ** തെക്കൻ കേരളത്തിൾ കനത്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം . കോട്ടയം, ഇടുക്കി, ആലപ്പു‍ഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്തമ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

*കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

*17.11.2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി*

*18.11. 2025 – മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്*

*19.11.2025 – ഇടുക്കി, കോട്ടയം – യെല്ലോ അലര്‍ട്ട്*

*20.11.2025 – കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്*

ഒറ്റപ്പെട്ട ശക്തമായ മ‍ഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326352/rain-warning-in-kerala-NEW)