---
title: "ചായ കുടിക്കാൻ കടയിൽ എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Death due to collapse, heart attack, collapsed at tea shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326327/death-due-to-collapse-heart-attack-collapsed-at-tea-shop"
published_at: "2025-11-17T12:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ac832d920d_deathhand.jpg"
keywords: []
---

# ചായ കുടിക്കാൻ കടയിൽ എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **പാലക്കാട്: **ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ ആണ് മരിച്ചത്. പാലക്കാട് ചെത്തല്ലൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം .

## Article Content

**പാലക്കാട്: **ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ ആണ് മരിച്ചത്. പാലക്കാട് ചെത്തല്ലൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം .

ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326327/death-due-to-collapse-heart-attack-collapsed-at-tea-shop)