---
title: "ആളെ തിരിച്ചറിഞ്ഞു......, ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി, കൊയിലാണ്ടിയിലെ അപകടം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ"
english_title: "vadakara baby memorial hospital employee dies in koyilandi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325877/vadakara-baby-memorial-hospital-employee-dies-in-koyilandi"
published_at: "2025-11-14T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916ced8c44ca_koyilandi_train_accident.jpg"
keywords: []
---

# ആളെ തിരിച്ചറിഞ്ഞു......, ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി, കൊയിലാണ്ടിയിലെ അപകടം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ

> **Lead Summary:** **കൊയിലാണ്ടി(കോഴിക്കോട് ): ( **[www.truevisionnews.com]** ) **കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ .

## Article Content

**കൊയിലാണ്ടി(കോഴിക്കോട് ): ( **[www.truevisionnews.com]** ) **കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ .

ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യന്‍ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325877/vadakara-baby-memorial-hospital-employee-dies-in-koyilandi)