---
title: "കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ഒരു യുവതി അടക്കം മൂന്ന് പേർ "
english_title: "Prostitute gang in Kalady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325503/prostitute-gang-in-kalady"
published_at: "2025-11-11T21:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69136239b5dc9_tvm.jpg"
keywords: []
---

# കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ഒരു യുവതി അടക്കം മൂന്ന് പേർ 

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325503/prostitute-gang-in-kalady)