---
title: "ഭോപ്പാലിൽ ബൈക്ക് അപകടം; മലയാളികളായ രണ്ട് കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "Bhopal Bike accident kayaking stars death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325119/bhopal-bike-accident-kayaking-stars-death"
published_at: "2025-11-09T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69105889224f0_accident.jpg"
keywords: []
---

# ഭോപ്പാലിൽ ബൈക്ക് അപകടം; മലയാളികളായ രണ്ട് കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: **ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325119/bhopal-bike-accident-kayaking-stars-death)