---
title: "വേഗം വിട്ടോ ചുരത്തിൽ പെടും...! താമരശ്ശേരി ചുരം ആറാംവളവിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗത തടസ്സം"
english_title: "Lorry stuck Thamarassery pass traffic disruption"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324889/lorrystuck-thamarasserypass-traffic-disruption"
published_at: "2025-11-08T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ea74008dc7_churam.jpg"
keywords: []
---

# വേഗം വിട്ടോ ചുരത്തിൽ പെടും...! താമരശ്ശേരി ചുരം ആറാംവളവിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗത തടസ്സം

> **Lead Summary:** **കോഴിക്കോട്: ** താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**കോഴിക്കോട്: ** താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ഹൈവേ പോലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324889/lorrystuck-thamarasserypass-traffic-disruption)