---
title: "'ഏലക്കവെള്ളം' ഒരു സംഭവമാ....; പുരുഷന്‍മാര്‍ ദിവസവും ഏലക്ക വെള്ളം കുടിക്കണം, കാരണം "
english_title: "Cardamom water, to increase sexual potency, for good digestion, a cure for infertility"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324873/cardamom-water-to-increase-sexual-potency-for-good-digestion-a-cure-for-infertility"
published_at: "2025-11-07T22:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e21a6d3139_elakka.jpg"
keywords: []
---

# 'ഏലക്കവെള്ളം' ഒരു സംഭവമാ....; പുരുഷന്‍മാര്‍ ദിവസവും ഏലക്ക വെള്ളം കുടിക്കണം, കാരണം 

> **Lead Summary:** ഏലക്കവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഞെട്ടിക്കുന്നതാണ് . ഏലക്കവെള്ളം പുരുഷന്‍മാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ഉണ്ട്. ഏലക്ക വെള്ളം ദിവസവും പുരുഷന്‍ കുടിച്ച് നോക്കി കാലങ്ങളായി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും.

## Article Content

ഏലക്കവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഞെട്ടിക്കുന്നതാണ് . ഏലക്കവെള്ളം പുരുഷന്‍മാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ഉണ്ട്. ഏലക്ക വെള്ളം ദിവസവും പുരുഷന്‍ കുടിച്ച് നോക്കി കാലങ്ങളായി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും.

*ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍*

*ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഏലക്ക വെള്ളം. ഇത് സ്വകാര്യ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നല്ല ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുകയും ചെയ്യുന്നു.*

* ഇതെല്ലാം വളരെയധികം നല്ലതാണ് ആരോഗ്യത്തിന്. മാത്രമല്ല വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഏലക്ക വെള്ളം.*

*നല്ല ദഹനത്തിന്*

*സ്ത്രീ ആയാലും പുരുഷനായാലും ദഹന പ്രശ്‌നങ്ങള്‍ എല്ലാം ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങളും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയായിരിക്കും.*

* ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏലക്ക വെള്ളത്തിലൂടെ കഴിയുന്നു. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക.*

*ടോക്‌സിനെ പുറന്തള്ളുന്നതിന്*

*ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഇത് കിഡ്‌നിയില്‍ അടിഞ്ഞിരിക്കുന്ന മാലിന്യത്തെയും മറ്റും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും ഏലക്കയിട്ട് തിളപ്പിച്ച് വെള്ളം കുടിച്ച് നോക്കൂ. *

*ഇത് നിങ്ങള്‍ക്ക് തന്നെ മാറ്റം ഉണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.*

*ഡിപ്രഷനില്‍ നിന്ന് പരിഹാരം*

*ഡിപ്രഷന്‍ ഉണ്ടാക്കുന്ന അവസ്ഥ പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഏലക്കയിട്ട് തിളപ്പിച്ച വെള്ളം ഡിപ്രഷന്‍, മാനസിക സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നു. *

*പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ വളരെയധികം ബാധിക്കുന്നതും പുരുഷന്‍മാരെയാണ്.*

*വന്ധ്യതക്ക് പരിഹാരം*

*പല ദമ്പതികളും ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ പെടുന്നത് പലപ്പോഴും വന്ധ്യതയെന്ന വില്ലനെക്കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം കുടിക്കുന്നത്. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324873/cardamom-water-to-increase-sexual-potency-for-good-digestion-a-cure-for-infertility)