---
title: "പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് എന്ന് ആരോപണം"
english_title: "DYFI activist stabbed Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324863/dyfi-activist-stabbed-pathanamthitta"
published_at: "2025-11-07T20:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e0f8320111_dyfi.jpg"
keywords: []
---

# പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് എന്ന് ആരോപണം

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324863/dyfi-activist-stabbed-pathanamthitta)