---
title: "ദാരുണം; മകനൊപ്പം യാത്ര ചെയ്യവേ അപകടം; സാരി ബൈക്കിലെ ചക്രത്തിനിടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു"
english_title: "malappuram bike accident death "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324804/malappuram-bike-accident-death"
published_at: "2025-11-07T14:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690db859bcffd_malappuram.jpg"
keywords: []
---

# ദാരുണം; മകനൊപ്പം യാത്ര ചെയ്യവേ അപകടം; സാരി ബൈക്കിലെ ചക്രത്തിനിടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു

> **Lead Summary:** **മലപ്പുറം: **) നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലംബൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**മലപ്പുറം: **) നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലംബൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324804/malappuram-bike-accident-death)