---
title: "കണ്ടാൽ എന്താ മാന്യത...!  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് യുവതികൾ അറസ്റ്റിൽ"
english_title: "youngwomen arrest defrauding people promising government jobs Kazhakoottam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324693/youngwomen-arrest-defrauding-people-promising-government-jobs-kazhakoottam"
published_at: "2025-11-06T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cb8ca95923_arrest.jpg"
keywords: []
---

# കണ്ടാൽ എന്താ മാന്യത...!  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് യുവതികൾ അറസ്റ്റിൽ

> **Lead Summary:** കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികൾ അറസ്റ്റിൽ. മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

## Article Content

കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികൾ അറസ്റ്റിൽ. മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കണിയാപുരം സ്വദേശിനി രഹന,മംഗലപുരം സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324693/youngwomen-arrest-defrauding-people-promising-government-jobs-kazhakoottam)