---
title: "മയോണൈസ് പ്രേമികളെ ഇവിടെ കമ്മോൺ;  ഹെൽത്തിയായ മയോണൈസ് വീട്ടിൽ ഉണ്ടാക്കാം ...."
english_title: "healthy, mayonnaise, home, RACIPE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324170/healthy-mayonnaise-home-racipe"
published_at: "2025-11-03T20:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908be86314ee_ALFAM.jpg"
keywords: []
---

# മയോണൈസ് പ്രേമികളെ ഇവിടെ കമ്മോൺ;  ഹെൽത്തിയായ മയോണൈസ് വീട്ടിൽ ഉണ്ടാക്കാം ....

> **Lead Summary:** മയോണൈസ് ഇഷ്ട്ടമാണ് പക്ഷെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അത് വേണ്ടെന്ന് വെക്കുന്നവരാണ് നമ്മളിൽ പലരും. മന്തിയുടെ കൂടെയും അൽഫാമിൻ്റെ കൂടെയും ഫ്രൈഡ് ചിക്കൻ്റെ കൂടെയുമൊക്കെ മയോണൈസില്ലാതെ പറ്റില്ലെങ്കിലും അത് ആരോഗ്യപ്രദമല്ല എന്ന് കരുതി കഴിക്കാതിരിക്കേണ്ട. ഹെൽത്തി മയോണൈസ് വീട്ടിൽ ഉണ്ടാക്കാം....

## Article Content

മയോണൈസ് ഇഷ്ട്ടമാണ് പക്ഷെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അത് വേണ്ടെന്ന് വെക്കുന്നവരാണ് നമ്മളിൽ പലരും. മന്തിയുടെ കൂടെയും അൽഫാമിൻ്റെ കൂടെയും ഫ്രൈഡ് ചിക്കൻ്റെ കൂടെയുമൊക്കെ മയോണൈസില്ലാതെ പറ്റില്ലെങ്കിലും അത് ആരോഗ്യപ്രദമല്ല എന്ന് കരുതി കഴിക്കാതിരിക്കേണ്ട. ഹെൽത്തി മയോണൈസ് വീട്ടിൽ ഉണ്ടാക്കാം....

ചേരുവകൾ :

പുഴുങ്ങിയ മുട്ട

വെളുത്തുള്ളി

കുരുമുളക്പൊടി

പഞ്ചസാര

വെണ്ണ (ഉണ്ടെങ്കിൽ)

ഉപ്പ്

വിനാകിരി

പാൽ

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ പുഴുങ്ങിയ മുട്ട മുറിച്ചിട്ടുകൊടുക്കുക. അതിലേക്ക് 2 അല്ലി വെളുത്തുള്ളിയും, കുരുമുളക് പൊടിയും വളരെ കുറച്ച് പഞ്ചസാരയും ചേർക്കുക. ശേഷം കുറച്ച് വെണ്ണ, ഉപ്പ്, വിനാകിരി, വളരെ കുറച്ച് പാൽ എന്നിവ ചേർത്ത് നന്നായി അരയ്ക്കുകയാണെങ്കിൽ സ്വാദിഷ്ടവും ആരോഗ്യപ്പദവുമായ മയോണൈസ് തയ്യാറായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324170/healthy-mayonnaise-home-racipe)