---
title: "അപ്പോൾ അന്ന് പറഞ്ഞത്?  കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ചയാള്‍ രക്തസാക്ഷി; ഡിവൈഎഫ്ഐയുടെ അനുശോചന പ്രമേയത്തിൽ ഷെറിലും"
english_title: "Man died making bomb Kannur martyr Sheryl DYFI's condolence resolution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324029/man-died-making-bomb-kannur-martyr-sheryl-dyfis-condolence-resolution"
published_at: "2025-11-03T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690819e79e0d8_dyfi.jpg"
keywords: []
---

# അപ്പോൾ അന്ന് പറഞ്ഞത്?  കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ചയാള്‍ രക്തസാക്ഷി; ഡിവൈഎഫ്ഐയുടെ അനുശോചന പ്രമേയത്തിൽ ഷെറിലും

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com)] കണ്ണൂരിൽ** **ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും രക്തസാക്ഷി. കണ്ണൂർ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിലിനെ രക്തസാക്ഷിയാക്കിയത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com)] കണ്ണൂരിൽ** **ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും രക്തസാക്ഷി. കണ്ണൂർ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിലിനെ രക്തസാക്ഷിയാക്കിയത്.

കഴിഞ്ഞ വർഷമാണ് കണ്ണൂർ പാനൂർ മുളിയാംന്തോടിലെ ഷെറിൽ കൊല്ലപ്പെട്ടത്. ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324029/man-died-making-bomb-kannur-martyr-sheryl-dyfis-condolence-resolution)