---
title: "കൊന്നുകളയാൻ ആയിരുന്നേൽ ജനിപ്പിക്കണോ...? പെൺകുട്ടികൾ ജനിച്ചതിൽ നിരാശ; രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി"
english_title: "Disappointed by the birth of girls two children were killed and the mother committed suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323872/disappointed-by-the-birth-of-girls-two-children-were-killed-and-the-mother-committed-suicide"
published_at: "2025-11-02T08:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906cbd4d774b_crime.jpg"
keywords: []
---

# കൊന്നുകളയാൻ ആയിരുന്നേൽ ജനിപ്പിക്കണോ...? പെൺകുട്ടികൾ ജനിച്ചതിൽ നിരാശ; രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

> **Lead Summary:** **ബെംഗളൂരു: ** മൈസൂരു പെരിയപട്ടണയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അർബിയ ബാനു ആണ് മക്കളായ അനം ഫാത്തിമയെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടും പെൺകുട്ടികളായതിൽ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.

## Article Content

**ബെംഗളൂരു: ** മൈസൂരു പെരിയപട്ടണയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അർബിയ ബാനു ആണ് മക്കളായ അനം ഫാത്തിമയെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടും പെൺകുട്ടികളായതിൽ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323872/disappointed-by-the-birth-of-girls-two-children-were-killed-and-the-mother-committed-suicide)