---
title: "  കാപ്പി പ്രേമിയാണോ? വൈകീട്ട് കാപ്പി ഇങ്ങനെ ഉണ്ടാക്കൂ..."
english_title: "How to make good tasting coffee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323379/how-to-make-good-tasting-coffee"
published_at: "2025-10-30T12:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69030f2dc87b0_cofee.jpg"
keywords: []
---

#   കാപ്പി പ്രേമിയാണോ? വൈകീട്ട് കാപ്പി ഇങ്ങനെ ഉണ്ടാക്കൂ...

> **Lead Summary:** ** ** കാപ്പി കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി മുതൽ ഈ രീതിയിൽ കാപ്പി ഉണ്ടാക്കി നോക്കൂ.. കുറച്ച കൂടുതൽ സ്നേഹം കാപ്പിയോട് കൂടും.

## Article Content

** ** കാപ്പി കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി മുതൽ ഈ രീതിയിൽ കാപ്പി ഉണ്ടാക്കി നോക്കൂ.. കുറച്ച കൂടുതൽ സ്നേഹം കാപ്പിയോട് കൂടും.

*ചേരുവകൾ*

*കാപ്പിപ്പൊടി*

*പാൽ*

*വെള്ളം*

*കാപ്പിപ്പൊടി*

*പഞ്ചസാര*

*തയ്യാറാക്കുന്ന രീതി *

*ആദ്യം തന്നെ പാലും ആവിശ്യത്തിന് വെള്ളവും എടുത്ത് നന്നായി തിളപ്പിക്കുക. ശേഷം പാൽ തിളച്ചു വരുമ്പോൾ കുറച്ച് കൂടുതൽ കാപ്പിപ്പൊടി ചേർക്കുക. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ചെറുതീയിൽ ഒന്നോ രണ്ടോ മിനിറ്റ് തിളപ്പിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323379/how-to-make-good-tasting-coffee)