---
title: "കോ​ഴി​ക്കോ​ട് സ്വദേശിയായ ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ"
english_title: "Nursing student from Kozhikode found dead in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323327/nursing-student-from-kozhikode-found-dead-in-bengaluru"
published_at: "2025-10-30T10:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902eed023837_yy.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് സ്വദേശിയായ ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** **ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ ക​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി ടി. ​ഷാ​ജി-​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ഷാ​ജി​യാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ന​ഴ്സി​ങ് കോ​ള​ജ് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

## Article Content

**ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ ക​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി ടി. ​ഷാ​ജി-​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ഷാ​ജി​യാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ന​ഴ്സി​ങ് കോ​ള​ജ് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

ചൊ​വ്വാ​ഴ്ച അ​ർ​ധ രാ​ത്രി​യാ​ണ് ചി​ക്ക​ബ​ന​വാ​ര​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ.​ഐ.​കെ.​എം.​സി.​സി. പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ​ഹോ​ദ​ര​ൻ: അ​ല​ൻ ഷാ​ജി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323327/nursing-student-from-kozhikode-found-dead-in-bengaluru)