---
title: "കോഴിക്കോട് ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Student drowns in Chalipuzha river in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323311/student-drowns-in-chalipuzha-river-in-kozhikode"
published_at: "2025-10-30T07:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902cb0d1f78d_kozhikkode.jpg"
keywords: []
---

# കോഴിക്കോട് ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323311/student-drowns-in-chalipuzha-river-in-kozhikode)