---
title: "സ്വന്തം ഭാര്യയുടെ പ്രാണനെടുത്തു...! കുടുംബ പ്രശ്നം: പാലക്കാട്  ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ "
english_title: "Husband hacked his wife to death in Pallanchathannur, Palakkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323146/husband-hacked-his-wife-to-death-in-pallanchathannur-palakkad"
published_at: "2025-10-29T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901b1008b59b_crime.jpg"
keywords: []
---

# സ്വന്തം ഭാര്യയുടെ പ്രാണനെടുത്തു...! കുടുംബ പ്രശ്നം: പാലക്കാട്  ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ 

> **Lead Summary:** **പാലക്കാട്: ** പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.

## Article Content

**പാലക്കാട്: ** പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്.

തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323146/husband-hacked-his-wife-to-death-in-pallanchathannur-palakkad)