---
title: "കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു"
english_title: "Student collapses and dies on way to hostel after leaving college"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323088/student-collapses-and-dies-on-way-to-hostel-after-leaving-college"
published_at: "2025-10-28T22:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900f258127d1_HJKHJK.jpg"
keywords: []
---

# കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

> **Lead Summary:** **വയനാട് : ( **[www.truevisionnews.com]** ) **കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു. പുൽപ്പള്ളി പഴശി രാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാസാണ് കുഴഞ്ഞു വീണ് മരിച്ചത്.

## Article Content

**വയനാട് : ( **[www.truevisionnews.com]** ) **കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു. പുൽപ്പള്ളി പഴശി രാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാസാണ് കുഴഞ്ഞു വീണ് മരിച്ചത്.

വണ്ടൂർ സ്വദേശിനിയാണ് ഹസ്നീന. ചൊവ്വാഴ്ച വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323088/student-collapses-and-dies-on-way-to-hostel-after-leaving-college)