---
title: "പുട്ടും ദോശയൊക്കെ കഴിച്ച് മടുത്തോ? രാവിലെ കഴിക്കാൻ 'ഹെൽത്തി ഓംലെറ്റ്' ഉണ്ടാക്കാം "
english_title: "How to make a simple and healthy omelette"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322990/how-to-make-a-simple-and-healthy-omelette"
published_at: "2025-10-28T13:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69007e5d30cef_omlet.jpg"
keywords: []
---

# പുട്ടും ദോശയൊക്കെ കഴിച്ച് മടുത്തോ? രാവിലെ കഴിക്കാൻ 'ഹെൽത്തി ഓംലെറ്റ്' ഉണ്ടാക്കാം 

> **Lead Summary:** ** ** രാവിലെ കഴിക്കാൻ ഓംലെറ്റ് ബെസ്റ്റാണ്.. എന്നാൽ ഒട്ടുമിക്കപേരും അതത്ര കാര്യമാക്കാറില്ല. ഒരു വൈറൈറ്റി സിംപിൾ ആൻഡ് ഹെൽത്തി ഓംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണു എന്നത് നോക്കാം ...**

## Article Content

** ** രാവിലെ കഴിക്കാൻ ഓംലെറ്റ് ബെസ്റ്റാണ്.. എന്നാൽ ഒട്ടുമിക്കപേരും അതത്ര കാര്യമാക്കാറില്ല. ഒരു വൈറൈറ്റി സിംപിൾ ആൻഡ് ഹെൽത്തി ഓംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണു എന്നത് നോക്കാം ...**

*ആവശ്യ സാധനങ്ങൾ:*

*മുട്ട *

*പാൽ *

*കുരുമുളക്‌പൊടി *

*ഉപ്പ് *

*ബട്ടർ*

*പച്ചക്കറികൾ *

*ഉണ്ടാക്കുന്ന വിധം:***

*ആദ്യം മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് പാൽ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് അഞ്ച് മിനിറ്റ് വെയ്ക്കുക. ശേഷം ഒരു പാനിൽ ബട്ടർ തേയ്ച്ച് ചൂടിയാ ശേഷം മുട്ട ഒഴിച്ച ഒരു സൈഡ് വേവിക്കുക. അതിന്റെ മുകളിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത അഞ്ച് മിനിറ്റ് അടച്ച് വേവിച്ചെടുത്തൽ, രുചികരമായ ഓംലറ്റ് റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322990/how-to-make-a-simple-and-healthy-omelette)