---
title: "നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം;  ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Couple dies tragically after car hits bike in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322935/couple-dies-tragically-after-car-hits-bike-in-malappuram"
published_at: "2025-10-28T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69005471c7a76_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം;  ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: ** മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെ 8:30ഓടെയാണ് അപകടം.

## Article Content

**മലപ്പുറം: ** മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെ 8:30ഓടെയാണ് അപകടം.

നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322935/couple-dies-tragically-after-car-hits-bike-in-malappuram)