---
title: "കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം, നിരവധിപേർക്ക്  പരിക്ക് "
english_title: "Explosion at a plywood company in Ananthapuram, Kasaragod."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322868/explosion-at-a-plywood-company-in-ananthapuram-kasaragod-new"
published_at: "2025-10-27T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff8042ddba6_blast.jpg"
keywords: []
---

# കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം, നിരവധിപേർക്ക്  പരിക്ക് 

> **Lead Summary:** കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു . ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.

## Article Content

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു . ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322868/explosion-at-a-plywood-company-in-ananthapuram-kasaragod-new)