---
title: "രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു, അന്ത്യം പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ "
english_title: "A young woman who went for a morning run collapsed and died trissure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322762/a-young-woman-who-went-for-a-morning-run-collapsed-and-died-trissure"
published_at: "2025-10-27T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff016c69d37_death.jpg"
keywords: []
---

# രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു, അന്ത്യം പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ 

> **Lead Summary:** **തൃശൂർ: ** രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ ആണ് മരിച്ചത്.

## Article Content

**തൃശൂർ: ** രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ ആണ് മരിച്ചത്.

തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322762/a-young-woman-who-went-for-a-morning-run-collapsed-and-died-trissure)