---
title: "കുടുംബവഴക്ക്: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി"
english_title: "Youth stabbed to death in Karamana, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322726/youth-stabbed-to-death-in-karamana-thiruvananthapuram"
published_at: "2025-10-26T23:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe5c3312074_stabbed.jpg"
keywords: []
---

# കുടുംബവഴക്ക്: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **തിരുവനന്തപുരം: **തലസ്ഥാന ന​ഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **തലസ്ഥാന ന​ഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322726/youth-stabbed-to-death-in-karamana-thiruvananthapuram)