---
title: "കത്തി കാണിച്ച് ഭീഷണി, ടൂര്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ കെ എസ് യു അക്രമം; എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്"
english_title: "SFI activists were injured in the KSU attack on students who had gone on a sightseeing trip."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322713/sfi-activists-were-injured-in-the-ksu-attack-on-students-who-had-gone-on-a-sightseeing-trip"
published_at: "2025-10-26T21:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe40543de9a_ksu.jpg"
keywords: []
---

# കത്തി കാണിച്ച് ഭീഷണി, ടൂര്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ കെ എസ് യു അക്രമം; എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

> **Lead Summary:** ** **വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ കെ എസ് യു അക്രമത്തിൽ എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മറയൂരിലേക്ക് പോയ ലോ കോളേജിലെ സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

## Article Content

** **വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ കെ എസ് യു അക്രമത്തിൽ എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മറയൂരിലേക്ക് പോയ ലോ കോളേജിലെ സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

ലോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും കെ എസ് യു നേതാവുമായ ദേവനാരായണന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322713/sfi-activists-were-injured-in-the-ksu-attack-on-students-who-had-gone-on-a-sightseeing-trip)