---
title: "അമ്പമ്പോ ഇത് കിടു ....;  സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന 'മീൻകറി' തയ്യാറാക്കാം  "
english_title: "Let's prepare the fish curry that is going viral on social media."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322684/lets-prepare-the-fish-curry-that-is-going-viral-on-social-media"
published_at: "2025-10-26T16:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdfbfeb0348_ft.jpg"
keywords: []
---

# അമ്പമ്പോ ഇത് കിടു ....;  സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന 'മീൻകറി' തയ്യാറാക്കാം  

> **Lead Summary:** ** **സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന മീൻകറി തയ്യാറാക്കാം അഞ്ചുമിനിട്ടിൽ . ഇതുണ്ടെങ്കിൽ പിന്നെ ചോറിനൊപ്പം വേറൊന്നും വേണ്ട ....

## Article Content

** **സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന മീൻകറി തയ്യാറാക്കാം അഞ്ചുമിനിട്ടിൽ . ഇതുണ്ടെങ്കിൽ പിന്നെ ചോറിനൊപ്പം വേറൊന്നും വേണ്ട ....

*ചേരുവകൾ*

*മത്തി (നിങ്ങൾക്ക് ഇഷ്ടമുള്ളത് )*

*മുളക്പൊടി *

*മഞ്ഞൾപ്പൊടി *

*ഉപ്പ് *

*സവാള *

*ഇഞ്ചി , വെളുത്തുള്ളി *

*എണ്ണ *

*പുളി *

*കറിവേപ്പില *

*തയ്യാറാക്കുന്ന വിധം*

*ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തി ഉപ്പ് പുരട്ടിയ ശേഷം മാറ്റിവെക്കുക . ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒളിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മുളക്പൊടി*

*മഞ്ഞൾപ്പൊടി , ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക . പിന്നീട് അരിഞ്ഞു വെച്ച സവാള, ഇഞ്ചി , വെളുത്തുള്ളി, എന്നിവ ചേർത്ത് വയറ്റിയെടുക്കുക . ശേഷം വളരെക്കുറച്ച് പുളിവെള്ളം ഇതിലേക്ക് ഒഴിച്ച ശേഷം മത്തി ഇട്ടുകൊടുക്കുക , ഒന്ന് തുളച്ചുവരുമ്പോൾ ഇതിന്റെ മുകളിലായി കറിവേപ്പില വിതറി തീകുറച്ച് വേവിക്കുക . നല്ല രുചികരമായ വൈറൽ മത്തി മുളകിട്ടത് തയ്യാർ .*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322684/lets-prepare-the-fish-curry-that-is-going-viral-on-social-media)