---
title: "ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടോ? ഓട്‌സ് സ്മൂത്തി കഴിക്കാം, ഇത് ബെസ്റ്റാണ് "
english_title: "You can make an oats smoothie to help you lose weight."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322538/you-can-make-an-oats-smoothie-to-help-you-lose-weight"
published_at: "2025-10-25T15:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fca1f0c803b_ft.jpg"
keywords: []
---

# ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടോ? ഓട്‌സ് സ്മൂത്തി കഴിക്കാം, ഇത് ബെസ്റ്റാണ് 

> **Lead Summary:** ഓട്‌സ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് . ഓട്‌സിനെ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാം പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമായ ഓട്‌സ് സ്മൂത്തി ഉണ്ടാക്കിയാലോ?

## Article Content

ഓട്‌സ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് . ഓട്‌സിനെ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാം പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമായ ഓട്‌സ് സ്മൂത്തി ഉണ്ടാക്കിയാലോ?

*ചേരുവകൾ*

*ഓട്‌സ്*

*ആപ്പിള്‍ *

*ചെറുപഴം *

* ഈന്തപ്പഴം *

* ബദാം *

*ചൂടു വെള്ളം *

*ഇളം ചൂടുള്ള പാല്‍ *

*തയ്യാറാക്കുന്നവിധം*

* ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം. *

*ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. ആരോഗ്യപ്രദമായ സ്മൂത്തി റെഡി.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322538/you-can-make-an-oats-smoothie-to-help-you-lose-weight)