---
title: "സഹോദരിയെപ്പോലെ കാണേണ്ടതല്ലേ? ഇൻസ്റ്റഗ്രാമിലൂടെ പരിചയം, പതിനാറുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ"
english_title: "Shouldn't you look like your sister? 19-year-old arrested for raping 16-year-old girl he met through Instagram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322429/shouldnt-you-look-like-your-sister-19-year-old-arrested-for-raping-16-year-old-girl-he-met-through-instagram"
published_at: "2025-10-25T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc565d10b71_arrest.jpg"
keywords: []
---

# സഹോദരിയെപ്പോലെ കാണേണ്ടതല്ലേ? ഇൻസ്റ്റഗ്രാമിലൂടെ പരിചയം, പതിനാറുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ

> **Lead Summary:** ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19-കാരനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനിൽ ജിതിനാണ് പിടിയിലായത് . പെൺകുട്ടിയെ കുന്നിട അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

## Article Content

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19-കാരനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനിൽ ജിതിനാണ് പിടിയിലായത് . പെൺകുട്ടിയെ കുന്നിട അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322429/shouldnt-you-look-like-your-sister-19-year-old-arrested-for-raping-16-year-old-girl-he-met-through-instagram)