---
title: "കാവലാവേണ്ടവൻ തന്നെയാണോ...? പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍"
english_title: "Policeman arrested for exposing himself to a 19-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322215/policeman-arrested-for-exposing-himself-to-a-19-year-old-girl"
published_at: "2025-10-23T23:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa69d82e37c_1.jpg"
keywords: []
---

# കാവലാവേണ്ടവൻ തന്നെയാണോ...? പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: ** പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ** പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322215/policeman-arrested-for-exposing-himself-to-a-19-year-old-girl)