---
title: " അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് അപകടം; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു"
english_title: "A student was injured after falling into a forest in Palakkad city."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322120/a-student-was-injured-after-falling-into-a-forest-in-palakkad-city"
published_at: "2025-10-23T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f9a2665d8_accident.jpg"
keywords: []
---

#  അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് അപകടം; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

> **Lead Summary:** പാലക്കാട് ന​ഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു.

## Article Content

പാലക്കാട് ന​ഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു.

എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322120/a-student-was-injured-after-falling-into-a-forest-in-palakkad-city)