---
title: "ദാരുണം ...; അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു"
english_title: "A four-year-old boy died after accidentally swallowing a bottle cap while playing in a water fountain."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322061/a-four-year-old-boy-died-after-accidentally-swallowing-a-bottle-cap-while-playing-in-a-water-fountain"
published_at: "2025-10-23T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9ccb65500a_dead.jpg"
keywords: []
---

# ദാരുണം ...; അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു

> **Lead Summary:** കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ വീട്ടിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

## Article Content

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ വീട്ടിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഉടനെ മരത്തംകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322061/a-four-year-old-boy-died-after-accidentally-swallowing-a-bottle-cap-while-playing-in-a-water-fountain)