---
title: "അവധിക്ക് നാട്ടിൽ എത്തിയ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെ അപകടം; മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു"
english_title: "Three students drowned while bathing in vacation home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321631/three-students-drowned-while-bathing-in-vacation-home"
published_at: "2025-10-20T20:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f653a93d04b_fghfgh.jpg"
keywords: []
---

# അവധിക്ക് നാട്ടിൽ എത്തിയ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെ അപകടം; മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

> **Lead Summary:** **ബെംഗളൂരു: [ ** മൈസൂരു സാലിഗ്രാമത്തിൽ മൂന്ന് കുഞ്ഞുങ്ങൾ മുങ്ങി മരിച്ചു. അയാൻ , അജാൻ , ലുക്മാൻ എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കെ ആർ പേട്ട നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും. അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**ബെംഗളൂരു: [ ** മൈസൂരു സാലിഗ്രാമത്തിൽ മൂന്ന് കുഞ്ഞുങ്ങൾ മുങ്ങി മരിച്ചു. അയാൻ , അജാൻ , ലുക്മാൻ എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കെ ആർ പേട്ട നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും. അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321631/three-students-drowned-while-bathing-in-vacation-home)